Arch-Rivals AAP, Congress in Talks to Cement Alliance in Delhi Ahead of 2019 Polls<br />ദില്ലിയില്‍ ശക്തമായ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബദ്ധവൈരികളായ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.